ജീവനെടുത്ത് മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ 4 മരണം

ന്യൂഡല്‍ഹി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാല് ദേശിയ പവര്‍ ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റു. ഡല്‍ഹി-പാനിപത്ത് ഹൈവേയിലാണ് സംഭവം. കാറിന്റെ വേഗതയും അപകടത്തിന് കാരണമായി പോലിസ് ആരോപിക്കുന്നു.പരിക്കേറ്റവരില്‍ കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ സാക്ഷാം യാദവും ഉണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top