ജിഗ്‌നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന വിജയം

വദ്ഗാം : സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന വിജയം. ഗുജറാത്തിലെ വഡ്ഗാ മണ്ഡലത്തില്‍ നിന്ന് 10785 വോട്ടുകള്‍ക്കാണ് മേവാനി വിജയിച്ചത്.


ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി.

RELATED STORIES

Share it
Top