ജാര്‍ഖണ്ഡില്‍ പാസ്റ്ററെ തല അറുത്തു കൊന്നു: പിന്നില്‍ ഹിന്ദുത്വരാണെന്ന് സംശയം

ജാര്‍ഖണ്ഡ്:  ജാര്‍ഖണ്ഡില്‍ സുവിശേഷയോഗം കഴിഞ്ഞു മടങ്ങിയ പാസ്റ്ററെ ശിരസ് ഛേദിച്ച് കൊന്നു.ജാര്‍ഖണ്ഡ് ചര്‍ച് ഓഫ് ഗോഡ് സഭാ ശ്രുശൂഷകന്‍ പാസ്റ്റര്‍ എബ്രഹാം ടോപ്‌നോയെയാണ് കൊലപ്പെടുത്തിയത്.ഇദ്ദേഹം സഞ്ചരിച്ച ജീപ്പില്‍ നിന്ന് പിടിച്ചിറക്കി വെടിവയ്ക്കുകെയും തുടര്‍ന്ന് തല അറുത്തു കൊല്ലുകയുമായിരുന്നു.സംഭവത്തിന്റെ ഉത്തരാവാദിത്വം മാവോവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്.എന്നാല്‍ പ്രദേശവാസികള്‍ ഈ ക്രൂരകൃത്യം ചെയ്തത് ഹിന്ദുത്വരാണെന്ന് സംശയിക്കുന്നുണ്ട്.

RELATED STORIES

Share it
Top