ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു



ന്യൂഡല്‍ഹി:പ്രമുഖ മനുഷ്യാവകാശ  പ്രവര്‍ത്തകനുംഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു. 94 വയസായിരുന്നു. ഡല്‍ഹി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ് ലിം സമുദായത്തിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ 2006ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു.

RELATED STORIES

Share it
Top