ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റിലായികോയമ്പത്തൂര്‍ : ഒന്നരമാസമായി ഒളിവിലായിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. കോടതിയലക്ഷ്യക്കേസില്‍ നടപടികള്‍ നേരിടവേ ഒളിവില്‍പ്പോയ കര്‍ണന്‍ ഒളിവിലിരിക്കേത്തന്നെ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു.

RELATED STORIES

Share it
Top