ജറുസലേമിനെ ഫലസ്തീന്‍ തലസ്ഥാനമായി ഇറാന്‍ അംഗീകരിച്ചു

തെഹ്‌റാന്‍: ജറുസലേമിനെ ഫലസ്തീനിന്റെ തലസ്ഥാനമായി ഇറാന്‍ പാര്‍ലമെന്റ് അംഗീകരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 290 നിയമസഭാ അംഗങ്ങളില്‍ 207 വോട്ടിനാണ് സഭ ബില്ല് പാസാക്കിയത്.  ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത് മുസ്‌ലിംകള്‍ക്കു ദോഷം ചെയ്യുമെന്നും അതിനുള്ള മറുപടിയാണിതെന്നും സ്പീക്കര്‍ അലി ലാരിജാനി പറഞ്ഞു.

RELATED STORIES

Share it
Top