ജറുസലേം ട്രംപിന്റെ തറവാട്ടുസ്വത്തല്ല: തുര്‍ക്കി

അല്‍ഫൈസല്‍റിയാദ്: ആര്‍ക്കെങ്കിലും വെറുതെ നല്‍കാന്‍ ജറുസേലം യുഎസ്് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തറവാട്ടു സ്വത്തല്ലെന്ന് സൗദി മുന്‍ ഇന്റലിജന്‍സ് മേധാവിയും യുഎസിലെ മുന്‍ അംബാസഡറുമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. സമാധാന ശ്രമങ്ങള്‍ക്ക് പ്രേരകമായി ഉപയോഗിക്കാമായിരുന്ന തുറുപ്പുചീട്ടാണ് ട്രംപ് ഇസ്രായേലിന് വെറുതെ നല്‍കിയത്. നിയമവിരുദ്ധ അധിനിവേശക്കാരനാണ് ട്രംപ് ജറുസലേം കൈമാറിയത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top