ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍

കടുകെണ്ണ-ഫാരെല്‍ (യുഎഇയില്‍ നിന്നു ജിന്‍ഡാല്‍ റീട്ടെയ്ല്‍സ് കമ്പനി ഇറക്കുമതി ചെയ്യുന്നത്). ഹഡ്‌സണ്‍ (യുഎഇയില്‍ നിന്ന് ഡാല്‍മിയ ഇറക്കുമതി ചെയ്യുന്നത്), ജിവോ (കാനഡയില്‍ നിന്ന് ജിവോ വെല്‍നെസ് ഇറക്കുമതി) ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്നുള്ള പരുത്തിക്കുരു എണ്ണക്കമ്പനികള്‍ അന്‍കൂര്‍, ഗിന്നി, തിരുപ്പതി, വിമല്‍
അമേരിക്കന്‍ ഗാര്‍ഡന്‍ കമ്പനിയുടെ ബജോരിയ ഫുഡ്‌സ് ഇറക്കുമതി ചെയ്യുന്ന പാന്‍കേക്ക് സിറപ്പ് ഒറിജിനല്‍, ഹോട്ട് ആന്റ് സ്‌പൈസി, നെവാഗെ ഗൗര്‍മെറ്റ് ഫുഡ്‌സ് ഇറക്കുമതി ചെയ്യുന്ന കെല്ലോഗ്‌സിന്റെ സ്വീറ്റന്‍ഡ് മള്‍ട്ടി ഗ്രൈന്‍സ്, ബഗ്ലസിന്റെ ക്രിസ്പി കോണ്‍ സ്‌നാക്‌സ്.

RELATED STORIES

Share it
Top