ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: “ജാര്‍ഖണ്ഡ് മുതല്‍ ത്രിപുരവരെ, അവര്‍ നമ്മെ തേടിയെത്തും മുന്‍പ്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി കോട്ടോപ്പാടം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. കൊമ്പം മൗലാന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഉസ്മാന്‍  ഷൊര്‍ണ്ണൂര്‍ വിഷയവതരണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ഹമീദ് കോട്ടോപ്പാടം, ഡിവിഷന്‍ പ്രസിഡന്റ് ഉമര്‍ മൗലവി, കമ്മിറ്റി അംഗങ്ങളായ ഷമീര്‍ മണ്ണാര്‍ക്കാട്, ബഷീര്‍ കൊമ്പം, അബ്ദുല്‍ സത്താര്‍ കോട്ടോപ്പാടം സംസാരിച്ചു.

RELATED STORIES

Share it
Top