ജനജാഗ്രതാ സദസ്സ് ഇന്ന്

കൊപ്പം:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൊപ്പം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സദസ് ഇന്നു വൈകീട്ട് 4.30ന് കൊപ്പം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. “ജാര്‍ഖണ്ഡ് മുതല്‍ ത്രിപുരവരെ, അവര്‍ നമ്മെ തേടിയെത്തും മുന്‍പ്” എന്ന പ്രമേയത്തില്‍ ദേശവ്യാപകമായി മാര്‍ച്ച് 20  മുതല്‍ ഏപ്രില്‍ 15 വരെ സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

RELATED STORIES

Share it
Top