ജംഗിള്‍ ബുക്ക് ട്രെയിലര്‍ കാണാം

jungle-book
ന്യൂയോര്‍ക്ക്: കുട്ടികളുടെ എക്കാലത്തെയും പ്രിയ സിനിമയായ ജംഗിള്‍ ബൂക്ക് വീണ്ടും തീയേറ്ററുകളിലേക്ക്. പഴയ ജംഗിള്‍ ബൂക്ക് എന്ന സിനിമയുടെ റീമേക്കാണിത്.ഏപ്രില്‍ 15ന് ചിത്രം റിലീസ് ചെയ്യും. പ്രധാന കഥാപാത്രമായ മോഗ്ലിയെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വംശജനായ നീല്‍ സേത്തിയാണ്. ഇന്ത്യയുടെ പ്രധാന കാടുകളില്‍ നിന്നാണ് സിനിമ ചിത്രീകരിച്ചത്. 1967ലാണ് വാള്‍ട്ട് ഡിസ്‌നി ജംഗിള്‍ ബൂക്ക് സിനിമയാക്കിയത്.

https://youtu.be/WtR9tqPa48s

RELATED STORIES

Share it
Top