ചോരപ്പുഴയൊഴുക്കിയും വിശ്വാസം രക്ഷിക്കും

തിരുവനന്തപുരം: വിശ്വാസത്തെ രക്ഷിക്കാന്‍ ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്‍മാറില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടത്തെ ഓഫിസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സംഘപരിവാര സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിനിടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ശബരിമല വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിയായിരുന്നു പ്രതിഷേധം.

RELATED STORIES

Share it
Top