ചോദ്യം ചോര്‍ന്ന പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് തീരുമാനംന്യൂഡല്‍ഹി : ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പത്താം ക്ലാസിലെ കണക്കു പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനം സിബിഎസ്ഇ പിന്‍വലിച്ചു.
ചോദ്യപ്പേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

RELATED STORIES

Share it
Top