ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ വിലയിരുത്തലാവുമെന്ന് ഉമ്മന്‍ചാണ്ടിതിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടെ വിലയിരുത്തലാവുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ബിഡിജെഎസിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും വോട്ടില്‍ ഏത് പാര്‍ട്ടിയുടെ വോട്ടാണെന്ന് എഴുതിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

RELATED STORIES

Share it
Top