ചികില്‍സ തേടിയത് 1,31,166 പേര്‍; ഹൃദയാഘാതം മൂലം മരിച്ചവര്‍ 18

ശബരിമല: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ വിവിധ ആശുപത്രികളിലായി ഇന്നലെ വരെ ചികില്‍സതേടിയത് 1,31,166 പേര്‍. പമ്പ 17,739, നീലിമല 9660, അപ്പാച്ചിമേട് 10,329, സന്നിധാനം 48,535, നിലയ്ക്കല്‍ 7555, ചരല്‍മേട് 16,367, സഹസ് 1911, മൊബൈല്‍ യൂനിറ്റ് പമ്പ 1473, നിലയ്ക്കല്‍ 486, പത്തനംതിട്ട ജനറല്‍ ആശുപത്രി 259, റാന്നി പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം 58, എരുമേലി 9565, പെരുവന്താനം 986, വണ്ടിപ്പെരിയാര്‍ 10, മുക്കുഴി 79, പീരുമേട് 1, സത്രം 178, പുല്ലുമേട് 279, പന്തളം 1051, ചെങ്ങന്നൂര്‍ 4575 എന്നിങ്ങനെയാണ് ചികില്‍സതേടിയവരുടെ എണ്ണം.

RELATED STORIES

Share it
Top