ചാലിയാര്‍ പുഴയില്‍ വീണ്ടും മുങ്ങി മരണം

വാഴക്കാട്: ചാലിയാര്‍ പുഴയില്‍ വട്ടത്തൂര്‍ സ്വദേശി സിദ്ധിഖ് മാസ്റ്റര്‍ മുങ്ങി മരിച്ചു. വാഴക്കാട് പഞ്ചായത്തിലെ   വട്ടത്തൂരിനടുത്ത് മണ്ണാത്തി കടവിലാണ് അപകടം,  കൊണ്ടോട്ടി കുറുപ്പത്ത് എല്‍ പി സ്‌കൂള്‍ അദ്ധ്യാപകനാണ് മരിച്ച സിദ്ധിഖ്.

RELATED STORIES

Share it
Top