ഗെയില്‍വിരുദ്ധ സമരം സജീവമാക്കാന്‍ തീരുമാനം

കണ്ണൂര്‍: ഗെയില്‍വിരുദ്ധ സമരം സജീവമാക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി കണ്‍വന്‍ഷനില്‍ തീരുമാനമായി. ഗെയില്‍ ഇടനാഴിയില്‍ വരുന്ന മയ്യിലില്‍ പ്രകടനവും പൊതുയോഗവും നടത്തും. യോഗശാല ഹാളില്‍ നടന്ന പരിപാടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കസ്തൂരി ദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എ ഗോപാലന്‍, വിജയന്‍ പോരയില്‍, കെ എസ് സാദിഖ്, അബ്ദുല്‍ ഹമീദ് ബഹര്‍, തോമസ് കുര്യന്‍, ബാലചന്ദ്രന്‍, അത്തായി ബാലന്‍, ജേക്കബ് സംസാരിച്ചു.

RELATED STORIES

Share it
Top