ഗുലാം നബി പട്ടേല്‍ വെടിയേറ്റ് മരിച്ചുന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ വെടിയേറ്റ് മരിച്ചു.യാദറില്‍ നിന്ന് മടങ്ങുംവഴി കശ്മീരിലെ പുല്‍വാമയില്‍ അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്. കാറില്‍ സഞ്ചരിക്കവെയാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

RELATED STORIES

Share it
Top