ഗുരുവായൂര്‍: വനിതാ ജീവനക്കാരെ നിയോഗിക്കണം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ മതിയായ വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നുഹൈക്കോടതി ഉത്തരവിട്ടു.
വേണ്ടത്ര ജീവനക്കാരികള്‍ ഇല്ലെങ്കില്‍ ഹിന്ദുമത വിശ്വാസികളായ വനിതാ സിവില്‍ പോ ലിസുകാരെ നിയോഗിക്കണം. ഗുരുവായൂരില്‍ തൊഴാനെത്തുന്ന സ്ത്രീകളെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചു തള്ളിയെന്നും അപമാനിച്ചെന്നുമുള്ള ഹരജികളിലാണു ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.

RELATED STORIES

Share it
Top