ഗുജറാത്ത്,ഹിമാചല്‍ തിരഞ്ഞെടുപ്പ്:വോട്ടെണ്ണല്‍ ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.പത്തുമണിയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമെന്നാണ് സൂചന.ഗുജറാത്തിലെ 182 മണ്ഡലങ്ങലിലേക്കും ഹിമാചല്‍ പ്രദേശിലെ 68 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടണ്ണലിന് വന്‍ സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top