ഗുജറാത്തില്‍ ബിജെപി മുന്നില്‍;പതറാതെ കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ ലീഡ് നില മാറിമറിയുന്ന സ്ഥിതിയാണുണ്ടായത്. ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ആദ്യ മണിക്കൂറില്‍ ബിജെപിക്ക് ഒപ്പത്തിനൊപ്പമെത്തിയെ കോണ്‍ഗ്രസ് പിന്നീട് ബിജെപിയെ പിന്നിലാക്കുകയും ചെയ്തു. എന്നാല്‍ ബിജെപി പിന്നീട് ലീഡ് നില തിരിച്ചുപിടിച്ചു. 182 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.

12:20:58 PM ബി.ജെ.പി  111,കോണ്‍ഗ്രസ്  69, ജെവിഎം 2

12:05:02 PM വദ്ഗാം മണ്ഡലത്തില്‍ ജിഗ്നേഷ് മേവാനിക്ക് വിജയം11:58:22 AM നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ വദ്‌നഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റു.  കോണ്‍ഗ്രസിന്റെ ഡോ. ആശാ പട്ടേലിനോടാണ് പരാജയപ്പെട്ടത്.
11:49:37 AM11:45:16 AM സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മുന്നേറ്റം. ദക്ഷിണ ഗുജറാത്തും മധ്യ ഗുജറാത്തും ബിജെപിക്ക്. നഗര മേഖലകളിലും ബിജെപിക്ക് മുന്നേറ്റം. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങള്‍ ബിജെപിക്ക് തുണയായി.
11:42:30 AM[caption id="attachment_313074" align="alignnone" width="560"] പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിനായി വാഹനത്തില്‍ നിന്ന് ഇറങ്ങിയ മോദി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിജയചിഹ്നം കാണിക്കുന്നു. എഎന്‍ഐ പുറത്തുവിട്ട ചിത്രം. [/caption]

11:08:34 AM

11:05:25 AM  ബി.ജെ.പി  107,കോണ്‍ഗ്രസ്  73,മറ്റുള്ളവര്‍ 2

11:04:01 AM

10:59:32 AM ട്രെന്റുകള്‍ വളരെ വ്യക്തമാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രാജ്‌നാഥ് സിങ്.

10:52:12 AM  മുഖ്യമന്ത്രി വിജയ് രൂപാണി ജയിച്ചു

10:18:38 AM ബി.ജെ.പി  107,കോണ്‍ഗ്രസ്  72,മറ്റുള്ളവര്‍ 3

10:16:59 AM  ബി.ജെ.പി  105,കോണ്‍ഗ്രസ്  74,മറ്റുള്ളവര്‍ 3

10:12:29 AM  ബി.ജെ.പി  104,കോണ്‍ഗ്രസ്  76,മറ്റുള്ളവര്‍ 2

10:06:21 AM ബി.ജെ.പി  105,കോണ്‍ഗ്രസ്  74,മറ്റുള്ളവര്‍ 3

9:55:24 AM ബി.ജെ.പി  98,കോണ്‍ഗ്രസ്  80,മറ്റുള്ളവര്‍  4

9:53:43 AM ജിഗ്നേഷ് മേവാനി മുന്നില്‍

9:52:01 AM ബിജെപിയുടെ ഗണപത് വാവസ പിന്നില്‍

9:50:57 AM ബി.ജെ.പി  93,കോണ്‍ഗ്രസ്  85,മറ്റുള്ളവര്‍  4

9:43:08 AM  ബി.ജെ.പി  94,കോണ്‍ഗ്രസ്  84,മറ്റുള്ളവര്‍  4

9:42:39 AM ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

9:37:40 AM മുഖ്യമന്ത്രി വിജയ് രൂപാണി മുന്നില്‍

9:35:14 AM ബി.ജെ.പി  96,കോണ്‍ഗ്രസ്  83,മറ്റുള്ളവര്‍  03

9:31:53 AM ബി.ജെ.പി  93 ,കോണ്‍ഗ്രസ് 86,മറ്റുള്ളവര്‍ - 3

9:30:10 AM ബി.ജെ.പി  89 ,കോണ്‍ഗ്രസ് 83

9:25:21 AM  ബി.ജെ.പി  87 ,കോണ്‍ഗ്രസ് 82

9:24:35 AM മുഖ്യമന്ത്രി വിജയ് രൂപാണി പിന്നില്‍

9:21:14 AM  ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസ് 13 സീറ്റുകളില്‍ മുന്നില്‍

9:18:03 AM സൂറത്തിലെ രണ്ടു സീറ്റുകളിലും കോണ്‍ഗ്രസ് മുന്നില്‍

9:13:35 AM  ബി.ജെ.പി  77 ,കോണ്‍ഗ്രസ് 88

9:12:47 AM കോണ്‍ഗ്രസ് മുന്നില്‍

9:12:07 AM ബിജെപിയുടെ ലീഡ് നില കുറയുന്നു.

9:11:22 AM ബി.ജെ.പി  80 ,കോണ്‍ഗ്രസ് 86

9:10:38 AM ബി.ജെ.പി  81 ,കോണ്‍ഗ്രസ് 85

9:10:12 AM കോണ്‍ഗ്രസ് മുന്നേറുന്നു

9:09:07 AM ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

9:08:01 AM  ബി.ജെ.പി  83 ,കോണ്‍ഗ്രസ് 83, മറ്റുള്ളവര്‍ 3

9:06:48 AM വടക്കന്‍ ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

9:05:46 AM ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടം

9:03:42 AM ബി.ജെ.പി  86,കോണ്‍ഗ്രസ് 75, മറ്റുള്ളവര്‍ 4

8:58:48 AM ബിജെപി 88 സീറ്റിലും കോണ്‍ഗ്രസ് 72 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.

8:54:47 AM കോണ്‍ഗ്രസ് ലീഡ് നില മെച്ചപ്പെടുത്തുമ്പോള്‍ ബിജെപിയുടെ ലീഡില്‍ ഇടിവ് വരുന്നു.

8:52:00 AM ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് 95 ല്‍ നിന്ന് 90 ആയി കുറഞ്ഞു.
8:50:24 AM ലീഡ് നില
ആകെ സീറ്റുകള്‍ -182
ബി.ജെ.പി - 90
കോണ്‍ഗ്രസ് -65
മറ്റുള്ളവര്‍ - 4

8:47:07 AM  ബിജെപി 92 കോണ്‍ഗ്രസ്  58 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:42:49 AM  ബിജെപി 84 കോണ്‍ഗ്രസ്  55 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:38:29 AM ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ പട്ടേല്‍ പിന്നില്‍

8:36:31 AM  ബിജെപി 75 കോണ്‍ഗ്രസ്  47

8:33:18 AM മുഖ്യമന്ത്രി വിജയ് രൂപാണി മുന്നിട്ടുനില്‍ക്കുന്നു.

8:32:22 AM ജിഗ്നേഷ് മേവാനി മുന്നിട്ടുനില്‍ക്കുന്നു.

8:28:46 AM 36 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.

8:28:29 AM 54 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു.


8:26:44 AM  47 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു.

8:25:42 AM  30 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.

8:24:33 AM  44 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു.


8:20:40 AM  31 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു.

8:19:58 AM  7 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.

8:18:38 AM  24 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു.

8:15:05 AM  ബിജെപി 15 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 4 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.

8:13:16 AM  എട്ട് സീറ്റില്‍ ബിജെപിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ടുനില്‍ക്കുന്നു.

RELATED STORIES

Share it
Top