ഗവാസ്‌കറിനെതിരേയുള്ള പരാതി വ്യാജമെങ്കില്‍ നടപടി: ഡിജിപി

തിരുവനന്തപുരം: പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദിച്ചെന്ന എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതി വ്യാജമെങ്കില്‍ നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ക്യാംപ് ഫോളോവര്‍മാരെ തിരിച്ചയക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് ഒരു ദിവസം അനുവദിച്ചതായി ഡിജിപി പറഞ്ഞു. സമയപരിധിക്കുള്ളില്‍ തിരിച്ചയച്ചില്ലെങ്കില്‍ നടപടിയുണ്ടാവും. സംസ്ഥാനത്തെ ക്യാംപ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടരുകയാണെന്നും ബഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top