ഖുര്‍ആന്‍ നിന്ദ : ഇന്തോനീസ്യന്‍ ഗവര്‍ണര്‍ക്ക് രണ്ടുവര്‍ഷം തടവ്ജക്കാര്‍ത്ത: ഇസ്‌ലാംമതത്തെ നിന്ദിച്ചു എന്ന കേസില്‍ പുറത്തുപോവുന്ന ഗവര്‍ണര്‍ ബസുകി ഝഹാജ വര്‍നമ എന്ന അഹോക് കുറ്റക്കാരനാണെന്ന് കോടതി. കേസില്‍ അഹോകിന് രണ്ടുവര്‍ഷത്തെ തടവും ശിക്ഷയും വിധിച്ചു. കഴിഞ്ഞവര്‍ഷം അവസാനമാണ് അഹോക് ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയത്. എന്നാല്‍, ആരോപണം അഹോക് നിഷേധിച്ചു.  കോടതിവിധി പുറപ്പെടുവിച്ച ഉടന്‍തന്നെ അഹോകിനെ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top