ക്വാറിക്കെതിരേ ഏകദിന ഉപവാസം

അരീക്കോട്. ഏറനാട് മണ്ഡലംപരിസ്ഥിതി കൂട്ടായമയുടെ നേതൃത്വത്തില്‍ ഊര്‍ങ്ങാട്ടിരി ക്വാറിക്കെതിരെ ഏകദിന ഉപവാസംനടത്തി.
കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിനരികെയുള്ള കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദുചെയ്യണമെന്നാവശ്യപെട്ട്്് നടന്ന  ഉപവാസത്തില്‍  ജബ്ബാര്‍ മൈത്ര, അഡ്വ: സഹീ ര്‍,കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി പി ഷൗക്കത്തലി, ഗഫൂര്‍ പുവ്വത്തിക്കല്‍, ജാഫര്‍ ചാലോളി, സുധാകരന്‍ കാട്ടിയാടി പൊയില്‍, നാസര്‍ പറമ്പാടന്‍, മീമ്പറ്റ കുഞാന്‍, പ്രൊഫസര്‍ നാസര്‍, സലാം പാനോളി, വി പി തങ്കമണി, ഷെരിഫ് ചേന്ദമംഗലൂര്‍, മനോജ് കാവനൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top