ക്രിക്കറ്റ് മല്‍സരത്തില്‍ ട്രോഫിക്ക് പകരം പശുക്കള്‍വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രോഫികള്‍ക്കു പകരം പശുക്കുട്ടികളെ. ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ പശുവിനെയും പിടിച്ചുനില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനമെന്നാണ് സംഘാടകര്‍ പറയുന്നത്. കന്നുകാലികള്‍ക്ക് പ്രാധാന്യം നല്‍കുന്ന റാബ്‌റി സമുദായാംഗങ്ങളാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top