കോഹ്‌ലിക്കും അനുഷ്‌കയ്ക്കും രാജ്യസ്‌നേഹമില്ല: ബിജെപി എംഎല്‍എ

ഭോപാല്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മക്കും രാജ്യസ്‌നേഹമില്ലെന്ന് ബിജെപി നേതാവ്. മധ്യപ്രദേശ് ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയയാണ് പരാമര്‍ശം നടത്തിയത്. കോഹ്‌ലിക്കും അനുഷ്‌ക ശര്‍മയ്ക്കും രാജ്യസ്‌നേഹമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ വിവാഹം ഇന്ത്യയില്‍ നടത്തുമായിരുന്നുമെന്നുമാണ് പിന്നാലാലിന്റെ പരാമര്‍ശം.

RELATED STORIES

Share it
Top