കോഴിക്കോട് വിമാനത്താവളത്തിലെ സമരം : പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ഹാന്‍ഡ്‌ലിങ് തൊഴിലാളികളുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്നും എന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം തിരുവനന്തപുരത്തെ സെന്‍ട്രല്‍ റീജ്യനല്‍ ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് ഈ വിഭാഗത്തിന്റെ ചുമതലയേറ്റപ്പോള്‍ 440 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നവരില്‍ 20 പേരില്‍ കൂടുതല്‍ ഏടുക്കാനാകില്ലെന്നാണ് നിലപാട് എടുത്തിരിക്കുന്നതെന്നും തുടര്‍ന്നാണ് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top