കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി ആത്മഹത്യക്ക് ശ്രമിച്ചുകോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എട്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള പരിങ്ങളം തെക്കെ പാലക്കോട്ട് സ്വദേശി അനില്‍(44) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

RELATED STORIES

Share it
Top