കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്ക്



കോഴിക്കോട്: കോഴിക്കോട് വീണ്ടും മണ്ണിടിച്ചില്‍. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ബംഗാള്‍ സ്വദേശികളായ രാജേഷ്, ദീപക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 9.45 ഓടെ റെയില്‍വേ സ്‌റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ കെട്ടിടം നിര്‍മാണത്തിനിടെയാണ് അപകടം.

RELATED STORIES

Share it
Top