കോഴിക്കോട് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സലിം മുഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്.

RELATED STORIES

Share it
Top