കോഴിക്കോട്ട് പൈപ്പ് ബോംബ് പൊട്ടി രണ്ട് പേര്‍ക്ക് പരിക്ക്കോഴിക്കോട്: നാദാപുരം അമ്പലക്കുളങ്ങരയില്‍ ആക്രിവസ്തുക്കള്‍ ലോറിയില്‍ കയറ്റുന്നതിനിടയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ആക്രിവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് പരിക്ക്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top