കോഴിക്കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചുകോഴിക്കോട് : കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുടെ കീഴിലുള്ള പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഏഴു ദിവസത്തേക്കാണ് സിറ്റി പോലിസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top