കോളേജ് വിദ്യാര്‍ഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണംമുംബൈ: മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച  ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. 300 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 34 പേരാണ് ബസിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top