കോളജ് ഉപരോധിച്ച വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു

കോഴിക്കോട്: യൂണിവേഴ്‌സിറ്റിയിലെ കണ്ടോണേഷന്‍ ഫീസ് സംബന്ധിച്ച വിഷയത്തില്‍ കോളജില്‍ ഉപരോധ സമരം നടത്തിയ വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ യുരുവായൂരപ്പന്‍ കോളജിനുള്ളില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെയാണ് കസബ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.

RELATED STORIES

Share it
Top