കോണ്‍ഗ്രസ് വന്നാല്‍ ജിഎസ്്ടി ഒഴിവാക്കും: രാഹുല്‍

ചിത്രകൂട്: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജിഎസ്ടിയില്‍ മാറ്റംവരുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശ് സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി റഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും ശക്തമായി വിമര്‍ശിച്ചു. ചെറിയ കച്ചവട സംരംഭങ്ങളെയും തൊഴിലിനെയും നോട്ടു നിരോധനം പ്രതികൂലമായി ബാധിച്ചെന്നും ജിഎസ്ടി ഗബ്ബര്‍ സിങ് നികുതിയാണെന്നും രാഹുല്‍ പറഞ്ഞു.

RELATED STORIES

Share it
Top