കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്:  വീട് പൊളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ദേഹത്ത് വീണ്  തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ചാടകത്തെ പരേതനായ കണ്ണന്റെ മകന്‍ ടി.മോഹനന്‍ (38) ആണ്  മരിച്ചത്.ഇന്നലെ കാവുങ്കാലിലാണ് അപകടം. കുടെയുണ്ടായിരുന്ന കോണ്‍ട്രാക്ടര്‍ രാജന്‍ ഓടി രക്ഷപ്പെട്ടു. മാതാവ്: പരേതയായ നാരായണി. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ബാലാമണി, ബാലകൃഷ്ണന്‍.

RELATED STORIES

Share it
Top