കൊല്‍ക്കത്ത ഉഷ്ണതരംഗ ഭീഷണിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ചൂട് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ രേഖപ്പെടുത്തി. 41 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് ചൂട് ഉയര്‍ന്നത്. ചൂട് ഇനിയും കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉഷ്ണതരംഗ ഭീഷണിയുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 10 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top