കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ സന്ദര്‍ശിക്കും

കണ്ണൂര്‍ : കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ സന്ദര്‍ശിക്കും. ബി.ജെ.പി ദേശീയഅധ്യകഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം.  കണ്ണൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം അമിത്ഷാക്ക് കൈമാറും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ മന്ത്രിയെ അനുഗമിക്കും.

RELATED STORIES

Share it
Top