കൊല്ലത്ത് ട്രെയ്‌നിന് തീപ്പിടിച്ചു


കൊല്ലം: കൊല്ലം റെയില്‍വേസ്റ്റേഷനില്‍ ട്രെയ്‌നിന് തീപ്പിടിച്ചു. അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിനാണ് തീപ്പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുന്നു. തീവണ്ടി റെയില്‍വേ സ്റ്റേഷന്റെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തിയ ഉടനെയായിരുന്നു തീ കണ്ടത്. ഈ സമയത്ത് ബോഗികളില്‍ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ ഉടന്‍ ഒഴിപ്പിച്ചു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top