കൊലപാതകങ്ങള്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല: വിഎസ്

കൊച്ചി: ഒരു കൊലപാതകവും മനസ്സാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വി എസ് അച്യുതാനന്ദന്‍. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച ചോദ്യത്തിന് ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൊതു—ജനത്തെ വലച്ചുകൊണ്ടു നടക്കുന്ന സ്വകാര്യ ബസ് സമരം രമ്യമായി പരിഹരിക്കണമെന്നും ചോദ്യത്തിന് മറുപടിയായി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

RELATED STORIES

Share it
Top