കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റ് തകര്‍ന്നു; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്

അസഹനീയംകൊയിലാണ്ടി: പഴയ ബസ്് സ്റ്റാന്റ് പൊട്ടിപ്പൊളിഞ്ഞതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കോഴിക്കോട് ഭാഗത്തു നിന്നു വടക്കോട്ട് പോകുന്ന വാഹനങ്ങള്‍ പഴയ ബസ്്സ്റ്റാന്റില്‍ കയറിയാണ് പോകേണ്ടത്.
ബസ്്‌സ്റ്റാന്റ് തകര്‍ന്നതോടെ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഈ ഭാഗത്ത് സങ്കീര്‍ണ്ണമായി മാറിയിരിക്കുകയാണ്.
മഴക്കാലത്തിന്റെ തുടക്കമായിട്ടും ആവശ്യമായ അറ്റകുറ്റപണികള്‍ ബന്ധപ്പെട്ടവര്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല.

RELATED STORIES

Share it
Top