കൊയിലാണ്ടിയില്‍ പത്രം ഏജന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പത്രം ഏജന്റിനെ വെട്ടിപ്പരിക്കേല്‍പിച്ചു. കൊയിലാണ്ടി ചേലിയയിലെ ഹരിദാസിനാണ് വെട്ടേറ്റത്. ആളുമാറി വെട്ടിയതെന്നാണ് സംശയം. അതേസമയം, സ്ഥലത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്.

[related]

RELATED STORIES

Share it
Top