കൊയിലാണ്ടിയില്‍ ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം

 കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് പുളിയഞ്ചേരിയില്‍  ആര്‍എസ്എസ് സിപിഎം സംഘര്‍ഷം.  ആറു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം നാളെ കൊയിലാണ്ടി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

RELATED STORIES

Share it
Top