കൊടുവള്ളിയില്‍ കാറ്ററിംഗ് കടയില്‍ തീപ്പിടുത്തം

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ കാറ്ററിംഗ് കടയില്‍ തീപ്പിടുത്തം. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കൊടുവള്ളി ഓര്‍ഫണേജിന് മുന്നിലുള്ള കാറ്ററിംഗ് കടയിലാണ് തീപിടുത്തമുണ്ടായത്.ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണം.  തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. അതിരാവിലെ ആയതിനാല്‍ ആളപായമൊന്നുമുണ്ടായിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

https://youtu.be/xp4s9Utf6fo

RELATED STORIES

Share it
Top