കൊടുങ്ങല്ലൂര്‍ സലഫി പള്ളിയിലെ അതിക്രമം: പ്രതി അറസ്റ്റില്‍തൃശൂര്‍ : കൊടുങ്ങല്ലൂര്‍ കിഴക്കെ നടയിലുള്ള സലഫി സെന്ററിനോട് ചേര്‍ന്നുള്ള നിസ്‌ക്കാര പള്ളിയില്‍ അതിക്രമിച്ച് കയറി മിഹ്‌റാബിന്റെ ചുവരില്‍ പ്രകോപനപരമായി എഴുതിയ കേസില്‍ കോഴിക്കോട് ജില്ലയിലെ കൊല്ലം സ്വദേശി രാജഗോപാല്‍ (മുഹമ്മദ്) ആണ് പിടിയിലായത്.
മതപരിവര്‍ത്തനം നടത്തി ഇസ്ലാം മതം സ്വീകരിച്ച ഇയാള്‍ പിന്നീട് ഹിന്ദു മതത്തിലേക്ക് തിരികെ പോയിരുന്നു.

[related]

RELATED STORIES

Share it
Top