കൊടുങ്കാറ്റില്‍ താജ്മഹലിന്റെ മിനാരങ്ങള്‍ നിലംപൊത്തി

ന്യൂഡല്‍ഹി: ആഗ്രയില്‍ കൊടുങ്കാറ്റില്‍ താജ് മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ നിലംപൊത്തി. ബുധനാഴ്ച മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച കാറ്റിലാണ് പ്രവേശന കവാടത്തിലെ 12 അടി ഉയരത്തിലുള്ള ദര്‍വാസഇറോസ എന്നറിയപ്പെടുന്ന കല്‍ത്തൂണ്‍ തകര്‍ന്നു വീണത്.ദക്ഷിണ കവാടത്തിലെ മിനാരവും ചെറിയ വെളുത്ത താഴികക്കുടവും തകര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top