കൈനിക്കര മുഹമ്മദ് അബ്ദുറഹിമാന്‍ അന്തരിച്ചു.തിരൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കൈനിക്കര മുഹമ്മദ് അബ്ദുറഹിമാന്‍ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 6ന് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

RELATED STORIES

Share it
Top