കേരളാ പ്രവാസിഫോറം ഷാര്‍ജ ഘടകം കര്‍ണാടക എസ്ഡിപിഐ യെ അഭിനന്ദിച്ചു.

ഷാര്‍ജ: ഇന്ത്യാ രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക നിയമാസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി യുടെ വിജയ സാധ്യതകള്‍ തടയുന്നതിന്റെ ഭാഗമായി എസ്ഡിപി ഐയുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് പോലും പ്രഖ്യാപിച്ച 25 സ്ഥാനാര്‍ത്ഥികളില്‍ നിന്നും 22 പേരെയും പിന്‍വലിച്ച് മതേതര കക്ഷികള്‍ക്ക് ശക്തി പകര്‍ന്നതിനെ കേരളാ പ്രവാസി ഫോറം ഷാര്‍ജ ഘടകം എസ്ഡിപിഐ യെ അഭിനന്ദിച്ചു.

RELATED STORIES

Share it
Top