കെ എം മാണിയുള്ള യുഡിഎഫ് വേണം : കുഞ്ഞാലിക്കുട്ടികോഴിക്കോട്: കെ എം മാണി കൂടിയുള്ള യുഡിഎഫ് എന്നതാണ് മുസ്‌ലിംലീഗിന്റെ നിലപാടെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഇത് മുസ്‌ലിം ലീഗ് നേരത്തേ വ്യക്തമാക്കിയതാണ്. ഇക്കാര്യം യുഡിഎഫിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ആരോടും പറയാതെ പെട്ടെന്ന് മാണിസാര്‍ എല്‍ഡിഎഫിലേക്ക് പോവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top