കെ എം മാണിയുടെ പിന്തുണ ചെങ്ങന്നൂരില്‍ ഗുണം ചെയ്യും: ചെന്നിത്തല

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (എം)ന്റെ പിന്തുണ ചെങ്ങന്നൂരില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണിയുടെ വരവിനെ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം മടങ്ങിവരണം എന്നാണ് എല്ലാവരും അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top